Skip to main content

Posts

തടാകം + കായലുകള്‍

സമുദ്ര നിരപ്പില്‍ നിന്നും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കേരളത്തിലെ തടാകം- പൂക്കോട് കേരളത്തില്‍ എത്ര കായലുകള്‍ ഉണ്ട്? - 34 
Recent posts

ഇന്ത്യയില്‍ ആദ്യം

For Hard Workers  ഇന്ത്യ യിലെ ആദ്യത്തെ കമ്പ്യൂട്ടര്‍ സാക്ഷരത നേടിയ പഞ്ചായത്ത് ?  ചമ്രവട്ടം പഞ്ചായത്ത്‌  (മലപ്പുറം)

ആത്മകഥ/Autobiography

For Hard Workers ‘പതറാതെ മുന്നോട്ട് ‘ -  കെ.കരുണാകരന്‍  സമരം തന്നെ ജീവിതം - വി .എസ്. അച്യുതാനന്ദന് ആത്മകഥ - ഇ.എം.എസ്സ തുറന്നിട്ട വാതില്‍ - ഉമ്മന്‍ ചാണ്ടി ‘മൈ സ്ട്രഗ്ഗിള്‍ ‘ -  ഇ. കെ. നായനാര്‍ എന്റെ ബാല്യകാല സ്മരണകള്‍ -  സി.അച്യുതമേനോന്

State/സംസ്ഥാനം

For Hard Workers ‘തൊഴിലില്ലാത്തവര്‍’ ഏറ്റവും കൂടുതല്‍ ഉള്ള സംസ്ഥാനം  ?  ഉത്തര്‍ പ്രദേശ്‌ ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ ഉള്ള സംസ്ഥാനം ? ആന്ധ്ര പ്രദേശ് പട്ടിക ജാതിക്കാരില്ലാത്ത സംസ്ഥാനം ? നാഗാലാ‌‍ന്‍ഡ് ഇന്ത്യയിലെ ഏറ്റവും വലിയ വജ്ര ഖനിയായ പന്ന ഏത് സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത് ? മദ്ധ്യ പ്രദേശ് ചുവന്ന നദികളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ? ആസ്സാം ഇന്ത്യയുടെ പാല്‍ തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം ? ഹരിയാന  ഏറ്റവും കൂടുതല്‍ സമുദ്രതീരം ഉള്ള സംസ്ഥാനം - ഗുജറാത്ത്

Aadhar

For Hard Workers ആധാറിൻറ്റെ ലോഗോ രൂപകല്പന ചെയ്തത് ആര്? അതുൽ സുധാകർ റാവു പാണ്ഡേ ഇന്ത്യയിലെ ആദ്യ ആധാർ ഗ്രാമം : തെംപ്ലി -മഹാരാഷ്ട്ര കേരളത്തിൽ ആധാറിൻറ്റെ ഉദ്ഘാടനം നിർവ്വഹിച്ചത് : വി.എസ്സ് അച്യുതാനന്ദൻ (24-12-11) കേരളത്തിൽ ആദ്യമായി സമ്പൂർണ്ണ ആധാർ രജിസ്ട്രേഷൻ പൂർത്തിയ പഞ്ചായത്ത് : അമ്പലവയൽ(വയനാട്)