For Hard Workers
- നൃത്തം ചെയ്ത് ആശയവിനിമയം നടത്തുന്ന ജീവി – തേനീച്ചകൾ
- ഷഡ്പദങ്ങളോടുള്ള ഭയം – എൻ്റമോഫോബിയ
- രക്തo ആഹാരമാക്കുന്ന ജീവികൾ അറിയപ്പെടുന്നത് – സാംഗ്വിവോറസ്
- ഏറ്റവും കൂടുതൽ പല്ലുകളുള്ള ജീവി – ഒപ്പോസം
- പല്ലില്ലാത്ത സസ്തനി – നീലത്തിമിംഗലം
- മരം കയറുന്ന മത്സ്യo – അനാബസ്
- പിറകോട്ട് പറക്കാൻ കഴിവുള്ള പക്ഷി – ഹമ്മിംഗ് ബേർഡ്
- ശബ്ദമില്ലാതെ പറക്കാൻ കഴിയുന്ന പക്ഷി – മൂങ്ങ
- എറ്റവും കൂടുതൽ ഓർമ്മശക്തിയുള്ള മൃഗം – ആന
- കാറ്റ് വഴി പരാഗണം നടത്തുന്ന സസ്യം : അനിമോഫിലസ് – eg : മുരിങ്ങ
- എറ്റവും നീളമുള്ള കാലുള്ള പക്ഷി – കരിഞ്ചിറകൻ പവിഴക്കാലി
- പ്രസവിക്കുന്ന അച്ചൻ എന്നരിയപ്പെടുന്നത് – കടൽക്കുതിര
- പ്രാണികളെ കുറിച്ചുള്ള പഠനം – എൻ്റമ്മോLOGY
- ലോകത്തിലെ നീളം കൂടിയ വിഷപ്പാമ്പ് – കോബ്ര
- ഒട്ടകത്തിന്റെ ഓരോ കാലിലും ഉള്ള വിരലുകളുടെ എണ്ണം - 2
- ഒരില മാത്രമുള്ള ചെടി ? ചേന
- ശബ്ദം ഉണ്ടാക്കുന്ന പാമ്പ് ? മൂര്‍ഖന്‍
- കണികൊന്ന’ – ഏതു രോഗത്തിന്‍റെ ചികിത്സയ്ക്കാണ് ഉപയോഗിക്കുന്നത് ? കുഷ്ഠ രോഗം
Comments
Post a Comment