For Hard Workers
- ഹൈഡ്രജൻ കണ്ടുപിടിച്ചത് – ഹെൻട്രി കാവൻഡിഷ്
- ഹൈഡ്രജൻ എന്ന പേര് നൽകിയത് – ലാവോസിയ
- Stainless Steel ഉണ്ടാക്കാൻ Steelൻ്റെകുടെ ചേർക്കുന്ന ലോഹം – Chromium
- ജലത്തിലിട്ടാൽ കത്തുന്ന ലോഹംങ്ങൾ : സോഡിയം + പൊട്ടാസ്യം
- X-Ray കടന്നു പോകാത്ത ലോഹം – Lead
- വിഡ്ഢികളുടെ സ്വർണ്ണം – അയോൻ പൈറൈറ്റിസ
- കിങ് ഓഫ് ആസിഡ് എന്ന് അറിയപ്പെടുന്നത് – Sulfuric Acid
Comments
Post a Comment