For Hard Workers
- വായിക്കാൻ കഴിയാത്ത അവസ്ഥ – അലെക്സിയ
- നാസാഗഹ്വരത്തിലേയ്ക്ക് ആഹാരം കടക്കാതെ സുക്ഷിക്കുന്ന ഭാഗം – ഉണ്ണാക്ക്
- ന്യൂക്ലിയസ് ഇല്ലാത്ത രക്തകോശം – അരുണരക്താണുക്കൾ
- കണ്ണിൻ്റെ തിഇക്കത്തിന് കാരണം – സിങ്ക്
- മനുഷ്യ ശരീരത്തിലെ വിശ്രമമില്ലാത്ത പേശി – ഹൃദയപേശി
- ഉറക്കത്തിൽ സംസാരിക്കുന്നതിന് പറയുന്ന പേര് – Somniloquy
- ഒരു തവണ ദാനം ചെയ്യാൻ കഴിയുന്ന രക്തത്തിൻ്റെ അളവ് – 350മില്ലി
- രക്തം കേട്കുടാതെ സൂക്ഷിക്കാൻ ഉപപോയാഗിക്കുന്ന രാസവസ്തു – സോഡിയം സിട്രേറ്റ്
- തലച്ചോറിലെ അസ്ഥികളുടെ എണ്ണം : 22
Comments
Post a Comment