For Smart Workers
- കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി : പെരിയാർ
- കേരള നിയമസഭയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം കാസ്റ്റിംഗ് വോട്ട് പ്രയോഗിച്ച സ്പീക്കർ? :എ.സി.ജോസ്
- കേരളത്തിലെ ആദ്യ ഇക്കോ ടൂറിസം കേന്ദ്രം? : തെന്മല
- ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ല ? : പാലക്കാട്
- കേരളത്തിലെ മുഖ്യമന്തിമാരിൽ ആദ്യം ജനിച്ച വ്യക്തി ആരാണ്? : പട്ടം താണുപിള്ള
- തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി? : ശ്രീ നാരായണ ഗുരു
- തേക്കടി വന്യജീവി സങ്കേതം സ്ഥാപിച്ച വർഷം ? : 1934
- തേക്കടി വന്യജീവി സങ്കേതം സ്ഥാപിച്ച തിരുവിതാംകൂർ രാജാവ്? : ചിത്തിരതിരുനാൾ
- കേരളത്തിലെ ആദ്യത്തെ ലയൺ സഫാരി പാർക്ക് : നെയ്യാർ ഡാം
- കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം : നേര്യമംഗലം
- കേരളം കലാമണ്ഡലം സ്ഥിതി ചെയ്യുന്നതു ഏതു നദിയുടെ തീരതാണ്? : ഭാരതപ്പുഴ
- കേരളത്തിൽ ഏറ്റവും മലിനീകരണം കുറഞ്ഞ നദി : കുന്തിപ്പുഴ
- പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം : പാലക്കാട് ചുരം
- രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല? : വയനാട്
- കേരളത്തിന്റെ ഏറ്റവും തെക്കേ അറ്റത്തുള്ള നദി ഏത് : നെയ്യാർ
- പശ്ചിമഘട്ടത്തെ ലോക പൈതൃക പട്ടികയിൽ unesco തിരഞ്ഞെടുത്ത വര്ഷം :2012
- ജലസേചന പദ്ധതി ഏറ്റവും കൂടുതൽ ഉള്ളത് ഏത് നദിയിൽ ആണ് : ഭാരതപ്പുഴ
- 1988 ൽ കേരളത്തിലെ ഏറ്റവും വലിയ തീവണ്ടി അപകടമായ പെരുമൺ ദുരന്തം നടന്നത് ഏതു കായലിൽ : അഷ്ടമുടി കായൽ
- കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണ് ഏതാണ് : ലാറ്റ റൈറ്റ് മണ്ണ്
- കേരളത്തിലെ രണ്ടാമത്തെ വലിയ വന്യ ജീവി സങ്കേതം ഏത് : മുത്തങ്ങ
- കേരളത്തിലെ രണ്ടാമത്തെ ടൈഗർ reserve :പറമ്പിക്കുളം
- ഏതു പക്ഷി സങ്കേതമാണ് മയിലുകളുടെ സംരക്ഷണത്തിന് വേണ്ടി ആരംഭിച്ചത് : ചിലന്നൂർ
- ഇന്ത്യയിലെ ഏറ്റവും വലിയ മണൽ അണക്കെട്ടു : ബാനസുര സാഗർ
- ഇന്ത്യയിലെ ഏറ്റവും വലിയ arch dam : ഇടുക്കി
- കേരളത്തിലെ ആദ്യ കോൺക്രീറ്റ് dam : മാട്ടുപ്പെട്ടി
- കേരളത്തിലെ വന മ്യൂസിയം : ഗവി
- ഏഷ്യയിലെ ആദ്യത്തെ ബുറ്റെർഫ്‌ളൈ സഫാരി പാർക്ക് : തെന്മല
- ഭൂരഹിതരില്ലാത്ത ഇന്ത്യയിലെ ആദ്യ ജില്ല? : കണ്ണൂർ
- അശ്വതി ഞാറ്റുവേല ഏതു മാസത്തിലാണ് : മേടം
- കേരളത്തിലെ ഏതു ജില്ലയിൽ ആണ് പുകയില കൃഷി ഉള്ളത് : കാസർഗോഡ്
- പയ്യോളി ബീച്ച് : കോഴിക്കോട്
Comments
Post a Comment