- ദക്ഷിണ ഭാരതത്തിൽ ആദ്യമായ് കണ്ണാടി പ്രതിഷ്ഠ നടത്തിയത് ? : വൈകുണ്ഠസ്വാമികൾ.
- സാധുജന പരിപാലന സംഘം രൂപികരിച്ചത് ആരാണ് ? : അയ്യങ്കാളി.
- 1914 ൽ കുട്ടികളുടെ വിദ്യാഭസത്തിനായി സമരം നയിച്ച വ്യക്തി ? : ശ്രീ അയ്യങ്കാളി.
- ഗാന്ധിജി ആരെയാണ് “ പുലയ രാജാവ് ”എന്ന് വിശേഷിപ്പിച്ചത് ? : ശ്രീ അയ്യങ്കാളി.
- കൊല്ലം ജില്ലയിലെ പെരിനാട് അയ്യങ്കാളി സംഘടിപ്പിച്ച സമരം ഏത് പേരിൽ അറിയപ്പെടുന്നു ? : കല്ലുമാല സമരം.
- എല്ലവർക്കും പൊതുനിരത്തിലൂടെ സഞ്ചാര സ്വാതന്ത്രം നേടിയെടുക്കുന്നതിന് വേണ്ടി അയ്യങ്കാളി നടത്തിയ സമരം ഏത് ? : വില്ലുവണ്ടി സമരം.
- ഹരിജനോദ്ധാരണ ഫണ്ട് ശേഖരണത്തിനു വേണ്ടി കേരളത്തിൽ എത്തിയ മഹാത്മാ ഗാന്ധിക്ക് സ്വർണാഭരണങ്ങൾ അഴിച്ചു നൽകിയ പ്രശസ്ത വനിത ആര് ? : കൗമുദി ടീച്ചർ
- “ഒരു ജാതി ഒരു മതം,ഒരു ദൈവം മനുഷ്യന് ”എന്ന സന്ദേശം നൽ കിയ സാമൂഹിക പരിഷ്കർത്താവ് ആര് ? :ശ്രീ നാരായണ ഗുരു
- കേരളത്തിന്റെ നവോത്ഥാന നായകൻ എന്ന് അറിയപ്പെടുന്നതാര് ? : ശ്രീ നാരായണഗുരു
- മിശ്രഭോജനം സംഘടിപ്പിച്ച പ്രമുഖ സാമൂഹിക പരിഷ്കർത്താവ് ? : സഹോദരൻ അയ്യപ്പൻ
- നമ്പൂതിരി സമുദായത്തിലെ അവശതകൾ പരിഹരിക്കാൻ യോഗക്ഷേമ സഭയ്ക്ക് രൂപം കൊടുത്തത് ആര് ? : വി.ടി.ഭട്ടതിരിപ്പാട്
- യോഗക്ഷേമ സഭ സ്ഥാപിതമായത് ഏത് വർഷമാണ് ? : 1908 ൽ
- വി.ടി.ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ 1931 ൽ തൃശൂരിൽ നിന്നും കാസർകോടുവരെ നടത്തിയ കാൽനട പ്രചരണ ജാഥ ഏത് പേരിൽ അറിയപ്പെടുന്നു ? : യാചനയാത്ര
- “ ആത്മവിദ്യ സംഘം ”സ്ഥാപിച്ചതാരാണ്? : വാഗ്ഭടാനന്ദൻ
- ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ഏത് വർഷമാണ് ? : 1920 ൽ
- പൊയ്കയിൽ യോഹന്നാന്റെ നേതൃത്വത്തിൽ സ്ഥാപിതമായ സംഘടന ഏത് ? : പ്രത്യക്ഷരക്ഷ ദൈവസഭ
- പ്രത്യക്ഷരക്ഷ ദൈവസഭയുടെ ആസ്ഥാനം എവിടെയാണ് ? : പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ
Corresponding English post :
- First Person to install mirror in south india as deity : Vaikunda swamikal
- Sadhu Jana Paripalana Sangham was started by : Ayyankali
- Person who went on in strike for education of children in 1914 : Ayyankali.
- Whom Gandhiji called "King of Pulaya " : Ayyankali.
- Kallumala Strike by Ayyankali in Perinad(Kollam)
- Villuvandi Strike by Ayyankali for travelling freedom.
- The person who donated whole of her golden ornaments to Gandhiji for making Harijan strong : Kaumudi Teacher
- "One Cast, One Religion, One god for human" : Sree Narayana Guru.
- Mixed Eating : Sahodaran Ayyappan.
- Yogakshema Sabha is started by V.T. Bhattathirippad (1908)
- Begging Journey by V.T. Bhattathirippad - 1931 - From Thrissur to Kasaragod.
- Aathma Vidya Sangham by Vagbadananthan in 1920.
- Prathyaksha raksha daiva sabha : Poikayil Yohannan.(Eraviperoor)
Comments
Post a Comment