For Hard Workers
- ലോകത്തിലെ എറ്റവും വലുപ്പം കൂടിയ കൊടുമുടികൾ : എവറസ്റ്റ് > കെ ടു > കാഞ്ചൻജംഗ
- എറ്റവും കുടുതൽ കടൽത്തീരമുള്ള രാജ്യം – കാനഡ
- കടൽത്തീരമില്ലാത്ത 36 രാജ്യങ്ങൾ ലോകത്തുണ്ട്… അഫ്ഘാനിസ്താൻ, ലാവോസ്, ഉഗാണ്ട, ബൊളീവിയ, നേപ്പാൾ,ഭുട്ടാൻ...etc
- എഷ്യയിലെ എറ്റവും വലിയ മരുഭൂമി – ഗോബി
- ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി സഹാറ
- ഏറ്റവും ചെറുത് കാനഡയിലെ കാര്ക്രോസ്
- എവറസ്റ്റ് കൊടുമുടിയുടെ നേപ്പാളിലെ പേര് – സാഗർമാത
Comments
Post a Comment