Skip to main content

Posts

Showing posts from June, 2017

Aadhar

For Hard Workers ആധാറിൻറ്റെ ലോഗോ രൂപകല്പന ചെയ്തത് ആര്? അതുൽ സുധാകർ റാവു പാണ്ഡേ ഇന്ത്യയിലെ ആദ്യ ആധാർ ഗ്രാമം : തെംപ്ലി -മഹാരാഷ്ട്ര കേരളത്തിൽ ആധാറിൻറ്റെ ഉദ്ഘാടനം നിർവ്വഹിച്ചത് : വി.എസ്സ് അച്യുതാനന്ദൻ (24-12-11) കേരളത്തിൽ ആദ്യമായി സമ്പൂർണ്ണ ആധാർ രജിസ്ട്രേഷൻ പൂർത്തിയ പഞ്ചായത്ത് : അമ്പലവയൽ(വയനാട്)

സൈബർ കുറ്റകൃത്യങ്ങൾ

“ഇൻഡ്യൻ l.T.ആക്ട് നിലവിൽ വന്നത് : 2000 ഒക്ടോബർ 17ന് “ Cyber Phishing:  മറ്റൊരാളുടെ User Name, Passward, Credit card details എന്നിവ തട്ടിയെടുക്കുന്നത്. Cyber Smishing:  മൊബൈൽ SMS വഴിയുള്ള ഫിഷിങ്. Cyber Vishing:  Telephone വഴിയുള്ള ഫിഷിങ് പ്രക്രിയ. Cyberstalking :  Internet, email, Phone call, Webcam ഇവയുപയോഗിച്ച് നടത്തുന്ന ഭീഷണി. Cybersquatting:  ഒരു Domain name രണ്ട് പേർ അവകാശപ്പെടുന്നത്. Cyber Trespass:  മറ്റൊരാളുടെ സിസ്റ്റത്തിൽ അയാളുടെ അനുവാദമില്ലാതെ കടക്കുന്നത്. Cyber Vandalism:  സിസ്റ്റമോ, അതിനോട് കണക്ട് ചെയ്ത ഏതെങ്കിലും ഭാഗം മോഷ്ടിക്കുന്ന രീതി. Cyber Hacking:  അനധികൃതമായി മറ്റൊരാളുടെ സിസ്റ്റത്തിൽ പ്രവേശിച്ച് പ്രോഗ്രാം, ഡേറ്റ എന്നിവ നശിപ്പിക്കൽ. Cyber Defamation:  കംപ്യൂട്ടർ, ഇന്റർനെറ്റ് തുടങ്ങിയവ ഉപയോഗിച്ചുള്ള അപകീർത്തിപെടുത്തൽ. Cyber Pharming:  ഒരു വെബ് സൈറ്റ് സന്ദർശിക്കുന്ന ഉപഭോക്താക്കളെ മറ്റൊരു സൈറ്റിലേക്ക് നയിച്ച് തട്ടിപ്പ് നടത്തുന്ന രീതി. Cyber HiJacking:  വെബ് സെർവർ ഹാക്ക് ചെയ്...

കേരള നിയമസഭാ

For Hard Workers കേരള നിയമസഭയിലെ ആദ്യ സ്പീക്കർ – ശങ്കരനാരായണൻ തമ്പി കേരള നിയമസഭാ തിരെഞ്ഞടുപ്പ് ചരത്രത്തിൽ ഏറ്റവും കുടുതൽ പേർ മത്സരിച്ച(20) മണ്ഡലം – റാന്നി (1987) കേരള നിയമസഭാ അംഗത്വം ആദ്യമായി രാജിവച്ചത് – സി.എച്ച്.മുഹമ്മദ് കോയ കേരളത്തിൻ്റെ ആദ്യ ആക്ടിoഗ് ഗവർണ്ണർ – പി.എസ്.റാവു

World Geography

For Hard Workers ലോകത്തിലെ എറ്റവും വലുപ്പം കൂടിയ കൊടുമുടികൾ : എവറസ്റ്റ് >  കെ ടു  > കാഞ്ചൻജംഗ എറ്റവും കുടുതൽ കടൽത്തീരമുള്ള രാജ്യം – കാനഡ കടൽത്തീരമില്ലാത്ത 36 രാജ്യങ്ങൾ ലോകത്തുണ്ട്… അഫ്ഘാനിസ്താൻ, ലാവോസ്, ഉഗാണ്ട, ബൊളീവിയ, നേപ്പാൾ,ഭുട്ടാൻ...etc എഷ്യയിലെ എറ്റവും വലിയ മരുഭൂമി – ഗോബി ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി സഹാറ ഏറ്റവും ചെറുത് കാനഡയിലെ കാര്‍ക്രോസ് എവറസ്റ്റ് കൊടുമുടിയുടെ നേപ്പാളിലെ പേര് – സാഗർമാത

Elements And Chemistry

For Hard Workers ഹൈഡ്രജൻ കണ്ടുപിടിച്ചത് – ഹെൻട്രി കാവൻഡിഷ് ഹൈഡ്രജൻ എന്ന പേര് നൽകിയത് – ലാവോസിയ Stainless Steel ഉണ്ടാക്കാൻ Steelൻ്റെകുടെ ചേർക്കുന്ന ലോഹം – Chromium ജലത്തിലിട്ടാൽ കത്തുന്ന ലോഹംങ്ങൾ : സോഡിയം + പൊട്ടാസ്യം X-Ray കടന്നു പോകാത്ത ലോഹം – Lead  വിഡ്ഢികളുടെ സ്വർണ്ണം – അയോൻ പൈറൈറ്റിസ  കിങ് ഓഫ് ആസിഡ് എന്ന് അറിയപ്പെടുന്നത് – Sulfuric Acid

Sports

For Hard Workers ക്രിക്കറ്റ് ബാറ്റ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന തടി – വില്ലോ The length of the bat may be no more than 38 inches (965 mm) and the width no more than 4.25 inches (108 mm) ഒളിമ്പിക്സിൽ ഏറ്റവുമധികം മെഡലുകളും സ്വർണ്ണ മെഡലുകളും നേടിയതാരം – മൈക്കൽ ഫെൽപ്സ് മുന്നാം അമ്പയറുടെ തീരുമാനപ്രകാരം ആദ്യം ഔട്ടായ ബാറ്റ്സ്മാൻ – സച്ചിൻ ഖേല്‍ രത്ന അവാര്‍ഡ്‌ നേടിയ ആദ്യ താരം ? വിശ്വനാഥന്‍ ആനന്ദ് 

Human Body + Diseases

For Hard Workers വായിക്കാൻ കഴിയാത്ത അവസ്ഥ – അലെക്സിയ നാസാഗഹ്വരത്തിലേയ്ക്ക് ആഹാരം കടക്കാതെ സുക്ഷിക്കുന്ന ഭാഗം – ഉണ്ണാക്ക് ന്യൂക്ലിയസ് ഇല്ലാത്ത രക്തകോശം – അരുണരക്താണുക്കൾ കണ്ണിൻ്റെ തിഇക്കത്തിന് കാരണം – സിങ്ക് മനുഷ്യ ശരീരത്തിലെ വിശ്രമമില്ലാത്ത പേശി – ഹൃദയപേശി ഉറക്കത്തിൽ സംസാരിക്കുന്നതിന് പറയുന്ന പേര് – Somniloquy ഒരു തവണ ദാനം ചെയ്യാൻ കഴിയുന്ന രക്തത്തിൻ്റെ അളവ് – 350മില്ലി രക്തം കേട്കുടാതെ സൂക്ഷിക്കാൻ ഉപപോയാഗിക്കുന്ന രാസവസ്തു – സോഡിയം സിട്രേറ്റ് തലച്ചോറിലെ അസ്ഥികളുടെ എണ്ണം : 22

Animal + Bird + Plant Facts

For Hard Workers നൃത്തം ചെയ്ത് ആശയവിനിമയം നടത്തുന്ന ജീവി – തേനീച്ചകൾ ഷഡ്പദങ്ങളോടുള്ള ഭയം – എൻ്റമോഫോബിയ രക്തo ആഹാരമാക്കുന്ന ജീവികൾ അറിയപ്പെടുന്നത് – സാംഗ്വിവോറസ് ഏറ്റവും കൂടുതൽ പല്ലുകളുള്ള ജീവി – ഒപ്പോസം പല്ലില്ലാത്ത സസ്തനി – നീലത്തിമിംഗലം മരം കയറുന്ന മത്സ്യo – അനാബസ് പിറകോട്ട് പറക്കാൻ കഴിവുള്ള പക്ഷി – ഹമ്മിംഗ് ബേർഡ് ശബ്ദമില്ലാതെ പറക്കാൻ കഴിയുന്ന പക്ഷി – മൂങ്ങ എറ്റവും കൂടുതൽ ഓർമ്മശക്തിയുള്ള മൃഗം – ആന കാറ്റ് വഴി പരാഗണം നടത്തുന്ന സസ്യം : അനിമോഫിലസ് – eg : മുരിങ്ങ എറ്റവും നീളമുള്ള കാലുള്ള പക്ഷി  – കരിഞ്ചിറകൻ പവിഴക്കാലി പ്രസവിക്കുന്ന അച്ചൻ എന്നരിയപ്പെടുന്നത് – കടൽക്കുതിര പ്രാണികളെ കുറിച്ചുള്ള പഠനം – എൻ്റമ്മോLOGY ലോകത്തിലെ നീളം കൂടിയ വിഷപ്പാമ്പ് – കോബ്ര ഒട്ടകത്തിന്റെ ഓരോ കാലിലും ഉള്ള വിരലുകളുടെ എണ്ണം - 2 ഒരില മാത്രമുള്ള ചെടി ? ചേന   ശബ്ദം ഉണ്ടാക്കുന്ന പാമ്പ് ? മൂര്‍ഖന്‍  കണികൊന്ന’ – ഏതു രോഗത്തിന്‍റെ ചികിത്സയ്ക്കാണ് ഉപയോഗിക്കുന്നത് ? കുഷ്ഠ രോഗം  

GST

For Smart Workers ജി.എസ്.ടി ബിൽ അംഗീകരിച്ച ആദ്യ സംസ്ഥാനം? :അസം In force : 1st July 2017 One Hundred and First Amendment) Act 2016 122nd Amendment Bill Governed by GST Council and its Chairman is Union Finance Minister of India - Arun Jaitley.   taxed at the following rates, 0.25%, 5%, 12%, 18%, 28%. There is a special rate of 0.25% on rough precious and semi-precious stones and 3% on gold.

Military Exercises

For hard workers ഗരുഡ ശക്തി : ഇന്‍ഡ്യ യും ഇ൯ഡോനേഷ്യയും സഹയോഗ് – കൈജി൯ : ഇന്‍ഡ്യ യും ജപ്പാനും 

Railway

For Hard Workers ഇന്ത്യയിലെ ആദ്യത്തെ റയില്‍ പാത : ബോംബേ - താനേ (16 ആപ്രില്‍ 1853) പണ്ഡിറ്റ്‌ മദ൯ മോഹന്‍ മാളവ്യയുടേ സ്മരണാ൪ഥം ആരംഭിച്ച ന്യൂഡല്‍ഹി വാരാണസി ട്രെയിനിന്റെ പേര്? : മഹാനാമ എക്സ്പ്രസ് പത്തനംത്തിട്ട ജില്ലയിലെ ഏക Railway Station – തിരുവല്ല

അപരനാമങ്ങള്‍

For Hard Workers ഓറഞ്ച് നഗരം -നാഗ്പൂര്‍ മുന്തിരി നഗരം-നാസിക്ക് ചന്ദന നഗരം-മൈസൂര്‍ ഇന്ത്യയുടെഹൃദയം-മധ്യപ്രദേശ് ലിറ്റില്‍ ലാസ-ലഡാക്ക് കേരളത്തിലെ ഹോളണ്ട്-കുട്ടനാട് വെള്ളച്ചാട്ടങ്ങളുടെ നഗരം-റാഞ്ചി വജ്ര നഗരം-സൂററ്റ് സൈക്കിള്‍ നഗരം-ലുധിയാന കേരളത്തിലെ ഊട്ടി-റാണിപുരം അറബിക്കടലിണ്റ്റെ റാണി : കൊച്ചി പിങ്ക്‌ സിറ്റി : ജയ്പൂറ്‍ കേരളത്തിലെ കയർ ഗ്രാമം :വയലാർ കേരളത്തിന്റെ പ്രവേശന കവാടം : പാലക്കാടു കേരളത്തിലെ കാശ്മീർ :മൂന്നാർ

Kerala History Through Time Line

For Hard Workers ബി.സി. # 4000 – നെഗ്രിറ്റോ, പ്രോട്ടോ ആസ്തലോയ്ഡ് വംശജര്‍ കേരളത്തില് # 3000 – ഹിന്ദുനദീതട പട്ടണങ്ങളും കേരളവും കടല്‍ മാര്‍ഗം വ്യാപാരം നടത്തുന്നു. # 2000 – അസ്സീറിയ, ബാബിലോണ്‍ എന്നിവിടങ്ങളിലേക്ക് കേരളത്തില്‍ നിന്നും സുഗന്ധദ്രവ്യങ്ങള്‍ വാങ്ങുന്നു. # 700 – ദ്രാവിഡര്‍ ദക്ഷിണേന്ത്യയില്‍ കുടിയേറുന്നു. # 330 – യവന സഞ്ചാരി മെഗസ്തനീസ് കേരളത്തെക്കുറിച്ച് തന്റെ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു. # 302 – ആര്യന്‍മാര്‍ കേരളത്തില്‍ # 270 – ബുദ്ധമതം കേരളത്തില്‍ പ്രചരിക്കുവാന്‍ തുടങ്ങി. എ.ഡി. #52 – സെന്റ് തോമസ് കേരളത്തില്‍ വന്നു. # 68 – യഹൂദര്‍ കേരളത്തില്‍ കുടിയേറുന്നു. # 74 – പ്ളിനിയുടെ കേരള പരാമര്‍ശം # 630 – ഹ്യൂവാന്‍ സാങ് കേരളത്തില്‍ # 644 – മാലിക് ബിന്‍ദിനാര്‍ കേരളത്തില്‍ ഇസ്ളാം മതം സ്ഥാപിച്ചു. # 690 – ചേരമാന്‍ പെരുമാള്‍ അധികാരത്തില്‍ വരുന്നു. # 768 – കുലശേഖര ആള്‍വാര്‍ ഭരണത്തില്‍ # 788-820 – അദ്വൈത പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആദിശങ്കരന്റെ ജീവിതകാലം. # 825 ജൂലായ് 25 – കൊല്ലവര്‍ഷം ആരംഭിക്കുന്നു. # 849 – സ്ഥാണുരവിയുടെ തരിസാപ്പള്ളി ചെപ്പേട് എഴുതപ്പെടുന്നു. # 851 – അറബി ...

Days and their importance

For Hard Workers Jan 01 👉 ആഗോള കുടുംബ ദിനം Jan 10 👉 ലോക ചിരി ദിനം Jan 15 👉Army Day Jan 26 👉 കസ്റ്റംസ് ദിനം Jan 27 👉 ഹോളോകോസ്റ്റ് ഒാർമ്മ ദിനം Jan 30 👉 കുഷ്ഠരോഗ നിവാരണ ദിനം Jan 30 👉Martyrs Day Feb 02 👉 ലോക തണ്ണീർത്തട ദിനം Feb 12 👉 ഡാർവിൻ ദിനം Feb 14 👉 Valentine’s Day Feb 20 👉 ലോക സാമൂഹിക നീതി ദിനം Feb 21 👉 മാതൃഭാഷാ ദിനം Feb 28 👉NATIONAL SCIENCE DAY Mar 08 👉 വനിതാ ദിനം Mar 15 👉 ഉപഭോക്തൃ ദിനം Mar 21 👉 വന ദിനം, വർണ്ണവിവേചന നയം Mar 22 👉 ജല ദിനം Mar 23 👉 കാലാവസ്ഥാ ദിനം Mar 24 👉Tuberculosis Day Mar 27 👉 നാടക ദിനം Apr 07 👉 ലോകാരോഗ്യ ദിനം Apr 11 👉 പാർക്കിസൺസ് ദിനം Apr 12 👉 വ്യോമയാന ദിനം Apr 22 👉 ഭൗമ ദിനം Apr 23 👉 ലോക പുസ്തക ദിനം Apr 26 👉 ബൗദ്ധിക സ്വത്ത് ദിനം Apr 29 👉 ലോകനൃത്തദിനം May 03 👉 പത്ര സ്വാതന്ത്ര്യ ദിനം May 08 👉 Redcross Day May 12 👉 ആതുര ശുശ്രൂക്ഷാ ദിനം May 15 👉 അന്തർദേശിയ കുടുംബ ദിനം May 17 👉 Tele Comunications Day May 21 👉 ഭീകരവാദ വിരുദ്ധ ദിനം May 22 👉 ജൈവ വൈവിധ്യ ദിനം May 24 👉 Common Wealth day May 29 👉 Mou...

Christmas Questions

For Hard workers 🎅🏻ക്രിസ്തുമസ്‌ ദിനം ‘ ജനുവരി 7 ‘ നു ആചരിക്കുന്ന രാജ്യം? *Russia* 🎅🏻ക്രിസ്തുമസ് രോഗം എന്നറിയുന്നത്: *ഹീമോഫീലിയ* 🎅🏻ക്രിസ്തുമസ് ദ്വീപ്:*ഓസ്ട്രേലിയയിൽ* 🎅🏻 ക്രിസ്തുമസ് അപ്പുപ്പന്റെ നാട്:*റുവാനിയോമി ( ഫിൻലാന്റ്)* 🎅🏻ക്രിസ്മസ് കരോൾ എഴുതിയത്:*ചാൾസ് ഡിക്കൻസ്* 🎅🏻ക്രിസ്തുമസ് ഡേ ഇൻ ദി മോണിംങ് എഴുതിയത് :*പേൾ എസ് ബക്ക്*

മലയാള സിനിമ

For Hard Workers മലയാളത്തിലെ ആദ്യത്തെ ചിത്രം – വിഗതകുമാരന്‍(1930) മലയാളത്തിലെ രണ്ടാമത്തെ ചിത്രം – മാര്‍ത്താണ്ഡവര്‍മ്മ(1933) മലയാളത്തിലെ പ്രഥമ ശബ്ദചിത്രം – ബാലന്‍(1938) ബാലന്റെ സംവിധായകന്‍ – തമിഴ്നാട്ടുകാരനായ നൊട്ടാമണി കേരളത്തിലെ ആദ്യത്തെ സ്റ്റുഡിയോ – ഉദയ(1942) മലയാളത്തിലെ  ആദ്യത്തെ ചലച്ചിത്ര നിര്‍മാതാവും തിരകഥാകൃത്തും നടനുമായിരുന്ന വ്യക്തി – ജെ.സി.ദാനിയേല്‍ സി.വി.രാമന്‍പിള്ളയുടെ നോവലിനെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രം -മാര്‍ത്താണ്ഡവര്‍മ്മ ഉദയാ സ്റ്റുഡിയോയില്‍ നിര്‍മ്മിച്ച ആദ്യത്തെ മലയാളചിത്രം – വെള്ളിനക്ഷത്രം(1949) മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ചിത്രമായി വാഴ്ത്തപ്പെടുന്ന സിനിമ – പി.രാംദാസ്‌ കഥാരചനയും സംവിധാനവും നിര്‍വഹിച്ച ‘ ന്യൂസ്‌പേപ്പര്‍ ബോയ്‌ ‘ മലയാളത്തിലെ ഒരു കവിത അതേ പേരില്‍തന്നെ ആദ്യമായി ചലച്ചിത്രമായത് -ചങ്ങമ്പുഴയുടെ രമണന്‍ എം.ടി.വാസുദേവന്‍നായര്‍ കഥയും തിരക്കഥയും സംഭാഷണവും രചിച്ച് മലയാളചലച്ചിത്ര വേദിയിലേക്ക് കടന്നുവന്ന ചിത്രം – മുറപ്പെണ്ണ് മഹാകവി കുമാരനാശാന്റെ ഒരു കാവ്യം അതേ പേരില്‍ തന്നെ ചലച്ചിത്രമായി പ്രദര്‍ശിക്കപ്പെട്ടു അതിന്റെ പേര് – കരുണ (സംവിധാനം കെ....

രാജ്യഭാഗമായ സമുദ്രഭാഗങ്ങൾ/ National Ocean parts

ടെറിട്ടോറിയൽവാട്ടർ 12 നോട്ടിക്കൽ മൈൽ വരെ കണ്ടിജ്യസ് സോൺ 24 N.M വരെ രാജ്യത്തിന് പൂർണനിയന്ത്രണം സ്പെഷ്യല്‍ എകോണോമിക്‌ സോണ്‍ 200 N.M വരെ Additional Notes 200 ന് അപ്പുറം = ആഴക്കടൽ. രാജ്യത്തിന് അവകാശമില്ല. 1 NM = 1.852 KM

തിരഞ്ഞെടുപ്പ്/Election

ഇടക്കാല തിരഞ്ഞെടുപ്പ് കാലാവധി പൂർത്തിയാവും മുൻപ് നിയമസഭ പിരിച്ചുവിടുമ്പോൾ നടത്തുന്നത്. ഉപതിരഞ്ഞെടുപ്പ് ഒരംഗം രാജിവെക്കുകയോ,അയോഗ്യനാക്കപ്പെടുകയോ,മരിക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ നടത്തുന്നത്.

കഥകളി/ Kathakali

കഥകളിയിലെ 6 വേഷങ്ങൾ പച്ച=നായകൻ,  മിനുക്ക്= സ്ത്രീ,  കത്തി=രാജാവ്,  പഴുപ്പ്=ദേവകൾ, കരി= ശൂർപ്പണക,  താടി: വെള്ളത്താടി=മുനിമാർ,അതിമാനുഷർ. ചുവപ്പ്,കറുപ്പ് താടികൾ=ദുഷ്ടസ്വഭാവികൾ. കഥകളിയിലെ വാദ്യങ്ങൾ ചെണ്ട മദ്ദളം ചേങ്ങില ഇലത്താളം കഥകളിയിലെ അടിസ്ഥാന മുദ്രകളുടെ എണ്ണം എത്രയാണ്?   24

Kochi Metro in the eyes of PSC

For HArd WorKers Fastest metro project in India First metro in the country which c onnects rail, road and water transport facilities.  Dr. Manmohan Singh laid the foundation stone for the Kochi Metro rail project in 2012 opened to public on 17 June 2017 by Narendra Modi , the Prime Minister of India  E.K. Nayanar ideated the project in 1999  public–private partnership (PPP) on the build-operate-transfer model A.L. Jacob Railway over Bridge on Salim Rajan Road Total Number of stations : 25 Number of lines : 1 Chief executive : Elias George Advisor : E. Sreedharan.

ഐന്തിണകൾ

Used in Sangam period കുറിഞ്ചി = പർവ്വതം. മുല്ലൈ = കാട്, മേച്ചിൽപുറം. മരുതം = വയൽ, കൃഷിയിടം. പാലൈ = വരണ്ട ഭൂമി. നെയ്തൽ = കടൽ.

Coal

കൽകരിയുടെ 4 വകഭേദങ്ങൾ പീറ്റ്=കൽകരിയുടെ ആദ്യരൂപം. കാർബൺ ഏറ്റവും കുറവ്. ലിഗ്നൈറ്റ്= “തവിട്ട് കൽകരി”(Brown Cole).40% കാർബൺ. ബിറ്റുമിനസ്=കാർബൺ 50% മുതൽ 80% വരെ. ആന്ത്രാസൈറ്റ്=”ഹാർഡ് കോൾ”. കാർബൺ ഏറ്റവും കൂടുതൽ. (90%).

Pincode Digits

6 Numbers in pincode denotes following. 1=Postal Zone.  2=SubZone.  3=Sorting District.  4=Postal Route.  5,6=Post office.

കേരളം

For Smart Workers കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി :  പെരിയാർ കേരള നിയമസഭയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം കാസ്റ്റിംഗ് വോട്ട് പ്രയോഗിച്ച സ്പീക്കർ? : എ.സി.ജോസ് കേരളത്തിലെ ആദ്യ ഇക്കോ ടൂറിസം കേന്ദ്രം? :   തെന്മല ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ല ? :  പാലക്കാട് കേരളത്തിലെ മുഖ്യമന്തിമാരിൽ ആദ്യം ജനിച്ച വ്യക്തി ആരാണ്? : പട്ടം താണുപിള്ള തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി? :  ശ്രീ നാരായണ ഗുരു തേക്കടി വന്യജീവി സങ്കേതം സ്ഥാപിച്ച വർഷം ? :  1934 തേക്കടി വന്യജീവി സങ്കേതം സ്ഥാപിച്ച തിരുവിതാംകൂർ രാജാവ്? :   ചിത്തിരതിരുനാൾ കേരളത്തിലെ ആദ്യത്തെ ലയൺ സഫാരി പാർക്ക് :  നെയ്യാർ ഡാം   കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം  : നേര്യമംഗലം കേരളം കലാമണ്ഡലം സ്ഥിതി ചെയ്യുന്നതു ഏതു നദിയുടെ തീരതാണ്? : ഭാരതപ്പുഴ കേരളത്തിൽ ഏറ്റവും മലിനീകരണം കുറഞ്ഞ നദി : കുന്തിപ്പുഴ പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം : പാലക്കാട് ചുരം രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ...

പദവിയും കുറഞ്ഞ പ്രായവും

For Smart Workers: പ്രസിഡന്റ് : 35 വൈസ്  പ്രസിഡന്റ്  : 35 ഗവര്‍ണര്‍: 35 പ്രധാനമന്ത്രി : 25 മുഖ്യമന്ത്രി : 25 ലോക്സഭാംഗം : 25 രാജ്യസഭാംഗം :  30 സ്റ്റേറ്റ്  ലെജിസ്ലേറ്റീവ്  കൗണ്‍സില്‍ അംഗം : 30 എം.എല്‍.എ  : 25 പഞ്ചായത്തംഗം : 21 For HArd Workers Description Age Limit Article Minimum age for election to the post of President 35 years Article 58 (1) (b) Minimum age for election to the post of Vice-President 35 years Article 66 (3)(b) Minimum age for election to the post of Governor 35 years Article 157 Minimum age for election as MP (Lok Sabha) 25 years Article 84(b) Minimum age for election as MLA 25 years Article 173(b) Minimum age for election as MP (Rajya Sabha) 30 years Article 84(b) Minimum age for election as MLC 30 years Article 173(b) Upper age limit for appointment as a judge of Supreme Court 65 years 124(2) Upper age limit for appointment as a member of a Union Commission 65 years 316(2) Upper age limit for ap...

Rio Olympics / റിയോ ഒളിമ്പിക്‌സ്

മത്സര പരീക്ഷകളിലെ റിയോ ഒളിമ്പിക്‌സ് 2016 റിയോ ഒളിമ്പിക്സ് എത്രാമത് ഒളിമ്പിക്സ് ആണ്? 🅰31-ാമത് 2. 2016 റിയോ ഒളിമ്പിക്സിന് ദീപം തെളിയിച്ച ബ്രസീലിയൻ മാരത്തോൺ താരം? 🅰വാൻഡർ ലെ ലിമ 3. റിയോ ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ ദേശീയപതാക വഹിച്ചതാര്? 🅰അഭിനവ് ബിന്ദ്ര 4. റിയോ ഒളിമ്പിക്സിൽ ആദ്യ സ്വർണം നേടിയതാര്? 🅰വിർജീനിയ ത്രാഷർ (അമേരിക്ക-10 മീറ്റർ എയർ റൈഫിൾ) 5. റിയോ ഒളിമ്പിക്സിൽ ഇന്ത്യൻ സംഘത്തിന്റെ ഔദ്യോഗിക സ്പോൺസർ ആയ കമ്പനി ഏത്? 🅰അമുൽ 6. റിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ നേടിത്തന്നതാര്? 🅰സാക്ഷിമാലിക് (58 kgഫ്രീസ്റ്റൈൽ ഗുസ്തിയിൽ) 7. റിയോ ഒളിമ്പിക്സിൽ വനിതകളുടെ 100 മീറ്റർ ഓട്ടത്തിലെ ചാമ്പ്യൻ ആര്? 🅰എലൈൻ തോംസൺ (ജമൈക്ക) 8. റിയോ ഒളിമ്പിക്സിന്റെ ഔദ്യോഗിക മുദ്രാവാക്യം എന്ത്? 🅰A new world 9. റിയോ ഒളിമ്പിക്സിന്റെ ഭാഗ്യമുദ്ര എന്താണ്? 🅰ഷുഗർലോഫ് എന്ന പർവതം 10. റിയോ ഒളിമ്പിക്സിന്റെ ഭാഗ്യചിഹ്നം എന്താണ്? 🅰വിനിസ്യസ് 11. ഒളിമ്പിക്സിൽ ഗുസ്തിയിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത? 🅰സാക്ഷി മാലിക് 12. സാക്ഷി മാലിക് ……. സംസ്ഥാനത്തി ൽ ...

Jain Tirthankaras for PSC

For Smart Workers(Study it!!) 1st Tirthankara: Rishabhanatha (Adinatha) - Bull 23rd Tirthankar : Parshvanath - Snake 24th Tirthankara : Mahavira - Lion  For Scholars(Never Study it!!) Rishabhanatha Ajitnath Sambhavnath Abhinandana Natha Sumatinath Padmaprabha Suparshvanath Chandraprabha Pushpadanta Shitalanatha Shreyansnath Vasupujya Vimalanatha Anantananda Dharmanatha Shantinatha Kunthunath Aranath Māllīnātha Munisuvrat Naminatha Neminath Parshvanath Mahavira

Places Related to Buddha

For Smart Workers(Study It!!)  Lumbini : birthplace of Buddha. Vaishali : had his spiritual training  Gaya : enlightenment of Buddha. Sarnath : Buddha delivered his first sermon  For Hard workers( Read it If you think so!!, More needed for UPSC) Lumbini Lumbini is currently located in Kapilavastu district of Nepal .  It is  birthplace of Buddha .  At the time of birth of Buddha, Lumbini was a part of Shakya Janapada, which was a republic. Bodhgaya It is located in Bihar on the bank of river Neranjana {this river was known as Uruwela at that time}.  It is known for place of  enlightenment of Buddha. Sarnath also known as Mrigadayavan, Migadaya, Rishipattana, Isipatana is the deer park where Gautama Buddha delivered his first sermon or Dharmachakra Parivartan Sutra.  At the time of Buddha, it was a part of Kashi Janapada. Kushinagar Kushinagar district of Uttar Prades...

List of office-holders in India

Constitutional offices President of india : Pranab Mukherjee Vice president of india / Chairman of the Rajya Sabha : Mohammad Hamid Ansari. Chief justice of india : Jagdish Singh Khehar Constitutional Political offices Prime Minister of India : Narendra Modi Speaker of the Lok Sabha : Sumitra Mahajan Political official Minister of Defence : Arun jaitley Minister of External Affairs : Sushma Swaraj Minister of Finance : Arun Jaitley Minister of Home Affairs : Rajnath Singh Minister of Agriculture : Radha Mohan Singh Minister of Human Resource Development : Prakash Javadekar Minister of Railways : Suresh Prabhu Minister of Law and Justice : Ravi Shankar Heads of government apex wings Chairman of National Human Rights Commission :  H.L.Dattu Chief Election Commissioner of India : Achal Kumar Joti Chief Commissioner, Central Information Commission : Radha Krishna Mathur ...

Kerala Women's Commission

For Smart Workers(Study it!!) First Commission : Smt. Sugathakumari , Current Commission :  M C Josephine . For Hard Workers(Read it if you want or Do not Care) Kerala Women's Commission Bill, 1990 bill was pending for five years from 1990 to 1995 to get the consent of the President( R. Venkataraman & Shankar Dayal Sharma )  passed with the consent of the President on 15-9-1995 The first Commission, formed during the tenure of Shri. A. K. Antony as Chief Minister  came into force on 14-3-1996 . For Scholars(Never Read it!!) 3 other Members and 2 ex-officio members who are noted dignitaries of the society. performs as a statutory body,it performs on all matters relating to women's problems.The commission inquire into the complaints of any unfair practice and take on decisions.Then the commission will recommend to the government,what action to be taken in that matter.The investigations relating to the issue concerning women is carried out by th...

Famous Novelists Whom PSC Loves

For Smart Workers(Study it) Leo Tolstoy War and Peace Anna Karenina The Death of Ivan Ilyich The Kingdom of God Is Within You Resurrection George Bernard Shaw The Apple Cart PYGMALION HEARTBREAK HOUSE MAJOR BARBARA SAINT JOAN John Milton Paradise Lost Amrita Pritam Pinjar (novel) Ajj aakhaan Waris Shah nu (poem) Suneray (poem)

New National Highway through Kerala

For Smart Workers Biggest National Highway in Kerala : NH 66. Smallest National Highway : NH 966B.  For Hard Workers NH 66 ( Panvel - Kanyakumari) : 669.437 NH 85 (Kochi – Tondi Point) : 167.61 NH 183 (Dindigul - Kottarakkara) : 190.3 NH 544 ( Salem - Ernakulam) :  160 NH 744 ( Tirumangalam - Kollam) : 81.28 NH 766 (Kozhikode – Mysore) : 117.6 NH 966 ( Ferokh - Palakkad) : 125.304 NH 966A (Kalamassery - Vallarpadam) : 17 NH 966B (Kundannoor - Willington Island) : 5.92 For Scholars (Please Do not study.) NH 66 This highway starts from its junction with NH-48 near Panvel connecting Indapur, Mahad, Rajapur, Kudal in the State of Maharashtra, Panaji, Margao in the State of Goa, Karwar, Honavar, Udupi, Mangalore in the State of Karnataka, Kasaragod, Kannur, Ponnani, Edappalli, Ernakulam, Thiruvanamthapuram in the State of Kerala and terminates at its junction with NH-44 near Kanniyakumari...

Kerala- Largest, Longest,Smallest, Highest

For Smart Workers.(Study It!!) Largest Novel in Malayalam : Avakashikal Largest district in Kerala- Palakkad Smallest district in Kerala - Alappuzha Longest river in Kerala - Periyar (244km) Second Longest river in Kerala- Bharathapuzha (209 km) Shortest river in Kerala - Manjeswaram river (16km) Largest Taluk in Kerala - Eranad (Malappuram district) Smallest Taluk in Kerala - Kunnathur .(Kollam District) District in Kerala having largest number of Grama Panchayat h - Malappuram Largest Grama Panchayath in Kerala - Kumily (Idukki) Smallest Grama Panchayath in Kerala -   Valapattanam (Kannur) Largest Lake in Kerala- Vembanad Largest freshwater lake in kerala - Sasthamcotta Lake Largest reservoir in Kerala - Malampuzha Dam  Biggest Irrigation Project in Kerala - Kallada Largest h ydro electrical projec t in Kerala - Idukki Highest peak in Kerala- Anamudi Largest Waterfall in Kerala: Athirapally Biggest National Park in Kerala - Eravikulam National p...

കേരള നവോത്ഥാനം / Kerala Renaissance

ദക്ഷിണ ഭാരതത്തിൽ ആദ്യമായ് കണ്ണാടി പ്രതിഷ്ഠ നടത്തിയത് ? :  വൈകുണ്ഠസ്വാമികൾ . സാധുജന പരിപാലന സംഘം രൂപികരിച്ചത് ആരാണ് ? :  അയ്യങ്കാളി . 1914 ൽ കുട്ടികളുടെ വിദ്യാഭസത്തിനായി സമരം നയിച്ച വ്യക്തി ? :  ശ്രീ അയ്യങ്കാളി . ഗാന്ധിജി ആരെയാണ് “ പുലയ രാജാവ് ”എന്ന് വിശേഷിപ്പിച്ചത് ? : ശ്രീ അയ്യങ്കാളി. കൊല്ലം ജില്ലയിലെ പെരിനാട് അയ്യങ്കാളി സംഘടിപ്പിച്ച സമരം ഏത് പേരിൽ അറിയപ്പെടുന്നു ? : കല്ലുമാല സമരം . എല്ലവർക്കും പൊതുനിരത്തിലൂടെ സഞ്ചാര സ്വാതന്ത്രം നേടിയെടുക്കുന്നതിന് വേണ്ടി അയ്യങ്കാളി നടത്തിയ സമരം ഏത് ? : വില്ലുവണ്ടി സമരം. ഹരിജനോദ്ധാരണ ഫണ്ട് ശേഖരണത്തിനു വേണ്ടി കേരളത്തിൽ എത്തിയ മഹാത്മാ ഗാന്ധിക്ക് സ്വർണാഭരണങ്ങൾ അഴിച്ചു നൽകിയ പ്രശസ്ത വനിത ആര് ? : കൗമുദി ടീച്ചർ “ഒരു ജാതി ഒരു മതം,ഒരു ദൈവം മനുഷ്യന് ”എന്ന സന്ദേശം നൽ കിയ സാമൂഹിക പരിഷ്കർത്താവ് ആര് ? :ശ്രീ നാരായണ ഗുരു കേരളത്തിന്റെ നവോത്ഥാന നായകൻ എന്ന് അറിയപ്പെടുന്നതാര് ? : ശ്രീ നാരായണഗുരു മിശ്രഭോജനം സംഘടിപ്പിച്ച പ്രമുഖ സാമൂഹിക പരിഷ്കർത്താവ് ? : സഹോദരൻ അയ്യപ്പൻ നമ്പൂതിരി സമുദായത്തിലെ അവശതകൾ പരിഹരിക്കാൻ യോഗക്ഷേമ സഭയ്ക്ക് രൂപം കൊടു...

പിതാക്കൾ / Fathers

Following are about the persons who are considered fathers of different fields. Corresponding English post will follow on next page രാഷ്ട്ര പിതാവ്–മഹാത്മാഗാന്ധി ആയുർവേദത്തിൻറ്റെ പിതാവ്– ആത്രേയൻ സംസ്കൃത  നാടകങ്ങളുടെ പിതാവ്–കാളിദാസൻ നവോത്ഥാനത്തിൻറ്റെ പിതാവ് –രാജാറാം മോഹൻറോയി പ്ലാറ്റിക് സർജ്ജറിയുടെ പിതാവ്–സുശ്രുതൻ ബഡ്ജറ്റിൻറ്റെ പിതാവ്–മഹലനോബിസ് സാമ്പത്തിക ശാസ്ത്രത്തിൻറ്റെ പിതാവ് –ദാദാഭായ് നവറോജി ന്യൂക്ലിയർ സയന്സിൻറ്റെ പിതാവ്–ഹോമി.ജെ.ഭാഭ ബഹിരാകാശശാസ്ത്രത്തിൻറ്റെ പിതാവ്–വിക്രം സാരാഭായ് പത്രപ്രവർത്തനത്തിൻറ്റെ പിതാവ്-ചലപതി റാവു ആധുനിക ചിത്രകലയുടെ പിതാവ്–നന്ദലാൽ ബോസ് ആധുനിക സിനിമ പിതാവ്–ദാദാസാഹിബ് ഫാൽക്കെ ആഭ്യന്തര വ്യോമയാന പിതാവ്–ജെ.ആർ.ഡി.റ്റാറ്റ ധവള വിപ്ലവത്തിൻറ്റെ പിതാവ്-ഡോ.വർഗ്ഗീസ് കുര്യന്‍ ഹരിതവിപ്ലവ പിതാവ്–ഡോ.എം.എസ് സ്വാമിനാഥൻ ജ്യോതിശാസ്തത്തിൻറ്റെ പിതാവ്-വരാഹമിഹിരൻ എൻജിനീറിംഗ്–വിശ്വേശ്വരയ്യ സഹകരണപ്രസ്ഥാനത്തിൻറ്റെ പിതാവ്–ഫ്രെഡറിക് നിക്കോൾസൺ അച്ചടി യുടെ പിതാവ്–ജെയിംസ് ഹിക്കി തദ്ദേശ സ്വയംഭരണ പ്രസ്ഥാനം– റിപ്പൺപ്രഭു മലയാളഭാഷ–എഴുത്തച്ഛൻ ആധുനിക  തിരുവതാംകൂർ–...